കടമ്പഴിപ്പുറം: ദേവാശിഷ് നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ രാധമണി (71) നിര്യാതയായി. കോങ്ങാട് കെ.പി.ആർ.പി ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: അനിൽകുമാർ, വിമല.