obit
ആര്യ അന്തർജനം

അലനല്ലൂർ: ഭീമനാട് മേലേടത്തു മനക്കൽ പരേതനായ വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ആര്യ അന്തർജനം(80) നിര്യാതയായി. മക്കൾ: വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ഉഷ. മരുമക്കൾ: നാരായണൻ നമ്പൂതിരി, വിദ്യ.