ശ്രീകൃഷ്ണപുരം : ഒലിപ്പാറ വീട്ടിൽ നാരായണൻ (പൊന്നുമണി- 83) കൊവിഡ് ബാധിച്ചു മരിച്ചു. ശ്രീകൃഷ്ണപുരം ചന്തപ്പുരയിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: ജാനകി. മക്കൾ: കുമാരി, രാജൻ, മുരളി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.