ശ്രീകൃഷ്ണപുരം: കുറുവട്ടൂർ നടലുവീട്ടിൽ പരേതനായ ശിവരാമ തരകന്റെ ഭാര്യ അമ്മു അമ്മ(83) നിര്യാതയായി. മക്കൾ: രാജമണി, മോഹൻദാസ്, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: യശോദ, രമ, ശോഭ.