ചിറ്റൂർ: നറണി പരേതനായ കുട്ടായിയുടെ ഭാര്യ കെ. തായു (85) നിര്യാതയായി. മക്കൾ: രാമൻകുട്ടി, പരേതനായ നാരായണൻ, രാജഗോപാലൻ, സുശീല.