mohanan-master
മോഹനൻ മാസ്റ്റർ

പാലക്കാട് നല്ലേപ്പിള്ളി: അരണ്ടപ്പള്ളം പാലയ്ക്കൽ വീട്ടിൽ ശ്രീധരൻ മകൻ മോഹനൻ മാസ്റ്റർ (51) നിര്യാതനായി. സൗരയാർ പാളയം ജി.എൽ.പി.എസ് സ്‌കൂളിലെ അദ്ധ്യാപകനാണ്. ഭാര്യ: ഷാരി (ജി.യു.പി.എസ്, നല്ലേപ്പിള്ളി അദ്ധ്യാപിക). മകൻ: സിദ്ധാർഥ്. സഹോദരങ്ങൾ: അശോകൻ (ഉടുമ്പന്നൂർ, തൊടുപുഴ), ലൈല (പഴയന്നൂർ ), ബിന്ദു (പഴയന്നൂർ ), സിനി (കട്ടപ്പന ). സംസ്‌കാരം ഇന്ന് രാവിലെ 11ന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.