obit
കാളിദാസ്

ശ്രീകൃഷ്ണപുരം: കാട്ടുകുളം വള്ളൂർ വീട്ടിൽ യു.കെ. കാളിദാസ് (മധു- 47) നിര്യാതനായി. ഭാര്യ: മഞ്ജു. മകൻ: സൗറിഷ്.