അലനല്ലൂർ: മാളിക്കുന്ന് കാഞ്ഞിരക്കടവൻ മുഹമ്മദിന്റെ മകൻ അബ്ദുൾ കരീം(47) നിര്യാതനായി. ഭാര്യ: സുബൈറ. മക്കൾ: സഫ്‌ന ഷെറിൻ, ഷഹാന, മുഹമ്മദ് മുസ്തഫ. മരുമകൻ: മുഹമ്മദ് റാഫി.