obit
എ.എം.ആര്യ

ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് പകരാവൂർ സ്‌നേഹാലയത്തിൽ പരേതനായ എ.സി.നാരായണന്റെ ഭാര്യ എ.എം.ആര്യ (87) നിര്യാതയായി. മക്കൾ: സതി, ലത, സുനിൽ. മരുമക്കൾ: പി.ടി.കുഞ്ഞൻ, കെ.ചന്ദ്രൻ, ടി.പി.ചിത്ര.