obit
കൃഷ്ണൻകുട്ടി

കൂനത്തറ: നെടുങ്ങോട്ടൂർ പുത്തൻപുരയിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വിജയ, രജനി, മധുസൂദനൻ.
മരുമക്കൾ: വാസുദേവൻ, സോമരാജൻ, അശ്വതി.