ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഒരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായും നിത്യപൂജ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ദേവസ്വം മാനേജർ കെ. വേണുഗോപാൽ അറിയിച്ചു.