prakasanam
നോട്ടീസ് പ്രകാശനവും ആദ്യ സംഭാവന സ്വീകരണവും സീനിയർ ഡെപ്യൂട്ടി കളക്ടർ കാവേരിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ സെപ്തംബർ പത്തിന് നടക്കുന്ന മഹാഗണപതി ഹോമത്തിന്റെ ഭാഗമായുള്ള നോട്ടീസ് പ്രകാശനവും ആദ്യ സംഭാവന സ്വീകരണവും സീനിയർ ഡെപ്യൂട്ടി കളക്ടർ കാവേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി ആർ. സുഭാഷ്, ട്രസ്റ്റിമാരായ കെ. കൃഷ്ണപ്രസാദ്, വി.കെ.ആർ. പ്രസാദ്, പി. അച്യുതാനന്ദൻ, ഗോകുൽദാസ്, എക്സിക്യൂട്ടിവ് ഓഫീസർ കെ. ജിതേഷ് എന്നിവർ പങ്കെടുത്തു.