obit
ആറുമുഖൻ (60)

ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേദേശം നരിച്ചിറയിൽ പരേതനായ ചാമിയുടെ മകൻ സി.ആറുമുഖൻ (60) നിര്യാതനായി. ഭാര്യ: രത്നം. മക്കൾ: വിത്തിൽ കുമാർ, വിപിൻ. മരുമക്കൾ: എം.വർഷ, പി.പ്രവിത.