obit
നാരായണൻ (75)

കൊടുവായൂർ: പല്ലശ്ശന തേവൻകുളം നാരായണൻ (75) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: സുഭാഷ്, സുനിൽ, സുനിത. മരുമക്കൾ: റീജ, പ്രദീപ, വിശ്വനാഥൻ.