obit
കമലാക്ഷി അമ്മ

കോങ്ങാട്: ലക്ഷ്മി നികേതനിൽ പരേതനായ സുബ്രഹ്മണ്യൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രതാപ സിംഹൻ, ഉഷാദേവി, ഭാഗ്യലക്ഷ്മി, വിജയ ഭാരതി, അഞ്ജനാ ദേവി, ഗീത വിനോദിനി. മരുമക്കൾ: സുപ്രഭ ദേവി, രാജൻ, അച്യുതൻ കുട്ടി, കൃഷ്ണകുമാർ, പരേതരായ ശിവദാസൻ, രവിദാസ്.