ഒറ്റപ്പാലം: കടമ്പൂർ മഠത്തൊടിയിൽ പരേതനായ കുട്ടൻനായരുടെ മകൻ സുകുമാരൻ (63) നിര്യാതനായി. ഭാര്യ: സീതാദേവി. മക്കൾ: സുദേവ്, സുവേദ്. മരുമകൾ: ഹൈമ.