തിരുവല്ല : കേന്ദ്ര സർക്കാരിന് കീഴിലുള്ള മഞ്ഞാടി എം.എസ്.എം.ഇയിൽ പട്ടികവിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ്‌ നെറ്റ് വർക്കിംഗിൽ സൗജന്യ പരിശീലനം നൽകും. പത്താം ക്ലാസ് വിജയിച്ചവർക്കാണ് പരിശീലനം. ജൂലായ് 14ന് ഓൺലൈനായി ക്ലാസ് തുടങ്ങും. ഫോൺ: 8129988725.