കുന്നന്താനം: എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ കുന്നന്താനം പൊയ്‌ക ശാഖയിലെ കുട്ടികളുടെ പഠനോപകരണ വിതരണം ജൂലായ് അഞ്ചിന് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കും.