club
ചന്ദനപ്പള്ളി വൈസ്മെൻ ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദനപ്പള്ളി ഗവൺമെന്റ് ആശുപത്രിക്ക് പൾസ് ഓക്സീമീറ്റർ അടങ്ങിയ മെഡിക്കൽ കിറ്റ് ടി.എസ്. ജോയി കൈമാറുന്നു

ചന്ദനപ്പള്ളി: കൊവിഡ് രോഗികൾക്ക് സഹായമായി ചന്ദനപ്പള്ളി വൈസ് മെൻ ക്ലബ്. ക്ലബിന്റെ നേതൃത്വത്തിൽ ചന്ദനപ്പള്ളി ഗവൺമെന്റ് ആശുപത്രിക്ക് പൾസ് ഓക്സീമീറ്റർ അടങ്ങിയ മെഡിക്കൽ കിറ്റ് കൈമാറി. ഡോ. ഡിവിൻ, ഡോ. മൃദുൽ എന്നിവർ ഏറ്റുവാങ്ങി. പ്രസിഡന്റ് റ്റി.എസ് ജോയി, സെക്രട്ടറി ജോയൻ ജോർജ്, ട്രഷറർ വർഗീസ് കെ.ജയിംസ്, അലക്സ് സാമുവൽ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.