കലഞ്ഞൂർ : ഇലവുന്താനത്ത് പരേതനായ എസ്. പുരുഷോത്തമന്റെ ഭാര്യ പി. പൊന്നമ്മ (88) നിര്യാതയായി. സംസ്‌കാരം 4ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ : പി. സലിം, ഇ.പി. അനിൽകുമാർ. ഇ.പി. അജിത് കുമാർ. മരുമക്കൾ : ലൈല എൽ., രാധാമണി എൽ., അനു എസ്. കൊച്ചുമക്കൾ : ഡോ. വീണ പി. സലിം, വിഷ്ണു സലിം, ഹരിജിത്. ചെറുമരുമക്കൾ : ഡോ. ദിലു വിശ്വനാഥൻ, രേഷ്മ. ആർ.