തിരുവല്ല: തിരുവല്ല സബ് ട്രഷറിയുടെ പരിസരം ശുചിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം. രാജു മുഖ്യമന്ത്രിക്ക് നിവേദനം നൽകി.