02-sob-annamma
അന്നമ്മ ഏബ്രഹാം

തിരുവല്ല: കാവുംഭാഗം ചിറ്റേട്ട് പരേതനായ സി. കെ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (തങ്കമ്മ - 92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. തലവടി കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഗ്രേസി (മുംബൈ), കുര്യൻ (സി. കെ. ടയേഴ്‌സ്, രാമൻചിറ), തമ്പി (സ്റ്റാർ ഗ്രാഫിക്‌സ്, സലാല), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ലിസി, പരേതരായ തമ്പി, ലിസി.