02-sob-sathyapalan-n
സത്യപാലൻ എൻ.

ഇലവുംതിട്ട: മുട്ടത്തുകോണം വെട്ടി നിൽക്കുന്നതിൽ സത്യപാലൻ എൻ. (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സുമതി. മകൻ: പരേതനായ സലിം. മരുമകൾ: അനിത.