വായ്പ്പൂര് : ചീരംകുളത്ത് പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ഗോപിനാഥൻ നായർ, പരേതനായ രാമചന്ദ്രൻ നായർ. മരുമക്കൾ: ശാന്തമ്മ, മായ, പരേതയായ രമണിയമ്മ.