02-sob-mk-mohini
എം. കെ. മോഹിനി

പന്തളം: മങ്ങാരം പുത്തൻപുരയിൽ പി. ഡി. ശിവൻകുട്ടിയുടെ ഭാര്യ എം. കെ. മോഹിനി (58) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. അജീഷ്,(അബുദാബി), എസ്. മനീഷ് (ദുബായ്).