excise

പ​ന്ത​ളം​:​ ​ചാ​രാ​യം​ ​നി​ർ​മ്മി​ക്കാ​നാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​കീ​രു​കു​ഴി​ ​ശ​ര​ത് ​ഭ​വ​നി​ൽ​ ​ശ​ശി​ധ​ര​ൻ​ ​പി​ള്ള​(58​)​യെ​ ​അ​റ​സ്റ്റു​ചെ​യ്തു.
90​ ​ലി​റ്റ​ർ​ ​കോ​ട,​ ​ഒ​രു​ ​പ്ര​ഷ​ർ​ ​കു​ക്ക​ർ,​ ​ട്യൂ​ബ് ​എ​ന്നി​വ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ഇ​യാ​ളു​ടെ​ ​ഫാം​ ​ഹൗ​സി​നു​ ​സ​മീ​പ​മാ​ണ് ​കോ​ട​യും​ ​സാ​ധ​ന​ങ്ങ​ളും​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​
പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​ചീ​ഫ് ​നി​ശാ​ന്തി​നി​ക്ക് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​സ​ന്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​അ​റ​സ്റ്റ്.
ഡി​വൈ.​എ​സ്.​പി​മാ​രാ​യ​ ​ആ​ർ.​പ്ര​ദീ​പ്കു​മാ​ർ,​ ​ബി.​ ​വി​നോ​ദ്,​ ​പ​ന്ത​ളം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​ ​ശ്രീ​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്‌.​ഐ​ ​അ​ജു,​ ​സി.​പി.​ഒ​ ​സു​ശീ​ൽ​ ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു .