മല്ലപ്പള്ളി: ശിരുവാണി എസ്റ്റേറ്റ് റിട്ട. സൂപ്രണ്ട് നിര്യാതനായ കീഴ് വായ്പ്പൂര് വെട്ടച്ചേരിൽ പുത്തൻപുരയിൽ വി. കെ. ജോസഫിന്റെ (ജോയി - 82) സംസ്‌കാരം ഇന്ന് രാവിലെ 11ന് കീഴ് വായ്പ്പൂര് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ വാളക്കുഴി പ്ലാന്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ ജോസഫ് (മാനേജർ, സി. എസ്. ഐ. ബുക്ക് ഡിപ്പോ, കോട്ടയം), എലിസബത്ത് തോമസ് (ലൈല, യു. എസ്. എ), മാത്യു ജോസഫ് (ഹെഡ്മാസ്റ്റർ, സി. എം. എസ്. എൽ. പി. എസ്. കിഴക്കേക്കര). മരുമക്കൾ: കുറത്തിക്കാട് പറക്കാട്ടിൽ ജൂസി പി. ജോർജ് (റബർബോർഡ് കൊല്ലമുള), മുണ്ടക്കയം നീറുംപ്ലാക്കൽ തോമസ് എൻ. വർഗീസ് (സാംകുട്ടി, യു. എസ്. എ), പുന്നക്കാട് മലയിൽ കൊച്ചേത്തുകാലായിൽ സുനി എം. ഈപ്പൻ (അദ്ധ്യാപിക, സി. എം. എസ്. എച്ച്. എസ്. എസ്. മല്ലപ്പള്ളി).