കോന്നി : അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വി.എച്ച്.എസ്.എസിലെ നിർദ്ധനരായ 50 വിദ്യാർത്ഥികൾക്ക് ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സൊസൈറ്റി ഇൻട്രമെന്റ് ബോക്സുകൾ വിതരണം ചെയ്തു. പ്രഥമ അദ്ധ്യാപകൻ സജി നൈനാൻ ബോക്സുകൾ ഏറ്റുവാങ്ങി. റോബിൻ കാരാവള്ളിൽ, കെ.എസ്.ബിനു, രാജേഷ്, സിജോ, അജു, അനൂപ് എന്നിവർ പങ്കെടുത്തു.