03-sob-k-m-mathew
കെ.എം.മാത്യു

മാരാമൺ: കടവുംകൽവീട്ടിൽ കെ.എം.മാത്യു (രാജു-65) നിര്യാതനായി. സംസ്‌കാരം 9 ന് ഉച്ചയ്ക്ക് 12 ന് മാരാമൺ ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: അതിരുങ്കൽ കണനിൽക്കുന്നതിൽ റേച്ചൽ മാത്യു. മക്കൾ: പാസ്റ്റർ രെഞ്ചു മാത്യു , എലിസബത്ത് മാത്യു. മരുമക്കൾ: വിജി രെഞ്ചു, ജിഷസ് ജോയ്.