തൃക്കൊടിത്താനം:ചെമ്പുംപുറം പള്ളിപ്പറമ്പിൽ കുഞ്ഞൂഞ്ഞിന്റ ഭാര്യ അമ്മിണി (71)നിര്യാതയായി. സംസ്‌കാരം നാളെ 11ന് പി.ആർ.ഡി.എസ് അമരപുരം ശ്മശാനത്തിൽ. ശാന്തിപുരം പ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ: രാജേന്ദ്രൻ, ശ്യാമള (സപ്ലൈ ഓഫീസ് മല്ലപ്പള്ളി ), മിനി, സജിത. മരുമക്കൾ: ചന്ദ്രകുമാരി,ചന്ദ്രകുമാർ.കെ. റ്റി(സാമൂഹ്യ ആരോഗ്യ കേന്ദ്രം കുന്നന്താനം),രാജ് മോഹൻ വാകത്താനം, സുരേഷ് കാഞ്ഞിരപ്പാറ.