മല്ലപ്പള്ളി-കൈപ്പറ്റ: തട്ടാംപറമ്പിൽ ഔസേപ്പ് റ്റി.എം (തമ്പി - 64) നിര്യാതനായി.സംസ്‌കാരം ഇന്ന് 11ന് സിയോൺ പെന്തക്കോസ്ത് സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: ചാലാപ്പള്ളി കീരംപടവിൽ ലീല. മക്കൾ: അജിത, അനിൽ, അജിത്ത്, അജീഷ്. മരുമക്കൾ: മനോജ്, വിനീത, ശ്രദ്ധ, സിന്ധു.