കീഴ്‌വായ്പൂര്: നെയ്‌തേൽപ്പടി തോട്ടുങ്കൽ ജോർജ്.റ്റി.എസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഹെവൻ ഓൺ എർത്ത് സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: ആഞ്ഞിലിത്താനം ചിറയിൽ ഉഷ.മക്കൾ: ഷിജോ, ഷിജി.മരുമകൻ: പാലക്കാട് തെക്കേപുരയ്ക്കൽ ഉണ്ണി.