കടമ്പനാട് : പ്ലാമൂട്ടിൽ ജാൻസി വില്ലയിൽ പരേതനായ റിട്ട. അദ്ധ്യാപകൻ പി.കെ. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (86)(റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. അടൂർ പന്നിവിഴ വടക്കേത്തയ്കൽ തെങ്ങും വിളയിൽ കുടുംബാംഗം. മക്കൾ അലക്‌സ് പി തോമസ് (അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട്, പത്തനംതിട്ട), ജാൻസി പി തോമസ് (പൂന), തോമസ് പി തോമസ് (എൻജിനിയർ ഷാർജ) മരുമക്കൾ മിനി ജോർജ് (ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.അടൂർ) ഡോ.സ്മിത ജോൺ (ഷാർജ) പരേതനായ റ്റി.റ്റി.ഏബ്രഹാം (റിട്ട. എൻജിനിയർ എം.ഇ.എസ്).