03-sob-eliyamma-varghese
ഏലിയാമ്മ വർഗീസ്

മണ്ണാറക്കുളഞ്ഞി : ചേറാടി കരവട്ടെത്ത് പരേതനായ കെ.പി. വർഗിസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (68) നിര്യാതയായി. വടശേരിക്കര കുറുകപതാലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10 മണിക്ക് മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ : ഷാലൻ, ഷിജു. മരുമക്കൾ : പൊന്നച്ചൻ, സിബി.