മല്ലപ്പള്ളി: വൺവേ റോഡിൽ പ്രവർത്തിച്ചുവന്ന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ഏഴാം തീയതി മുതൽ കോട്ടയം റോഡിൽ കേരളാ ബാങ്കിന് സമീപം പ്രവർത്തനം ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.