കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതികളുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള അപേക്ഷ 9ന് വൈകിട്ട് അഞ്ചിന് മുമ്പ് പൂരിപ്പിച്ച് നൽകണം. ഫോമുകൾ പഞ്ചായത്ത് , കൃഷി ഓഫീസുകൾ, മൃഗാശുപത്രി എന്നിവിടങ്ങളിൽ ലഭിക്കും.