കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ / 50 വയസ് കഴിഞ്ഞ അവിവാഹിത ഗുണഭോക്താക്കൾ പുനർ വിവാഹിതയല്ലെന്ന സാക്ഷ്യപത്രം അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത്

ഓഫീസിൽ ഹാജരാക്കണം.