കോന്നി : ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വാഴമുട്ടം കോൺഗ്രസ് പ്രവർത്തകർ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ എൽ.ഇ.ഡി ടി.വികൾ ആന്റോ ആന്റണി എം.പി വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.