തിരുവല്ല: 11 കെ.വി.ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാടമുക്ക്, കിഴക്കൻമുത്തൂർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.