04-sob-gopinathan-nair
ഗോപിനാഥൻ നായർ

ഇളകൊള്ളൂർ: ബിന്ദുഭവനിൽ ഗോപിനാഥൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഇളകൊള്ളൂർ 2649 മഹാദേവർവിലാസം എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ. മക്കൾ: സുമാദേവി, ബിന്ദുകുമാരി, ബിനുകുമാർ. മരുമക്കൾ: ഹരികുമാർ, ഉണ്ണികൃഷ്ണൻ നായർ, ശ്രീജ.