നെടുമ്പ്രം സഹകരണ ബാങ്കിന്റെ പരിധിയിലുള്ള കുട്ടികൾക്കു മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള വിദ്യ തരംഗിണി പലിശ രഹിത വായ്പ പ്രസിഡന്റ് എ.വിനയചന്ദ്രൻ വിതരണം ചെയ്യുന്നു. സെക്രട്ടറി മനുബായി ബോർഡ് അംഗങ്ങളായ ബിനിൽകുമാർ, സി.ജി.കുഞ്ഞമോൻ, ബാബു കല്ലുങ്കൽ, ടി.പ്രസന്നകുമാരി, ടി.വി.വിജയകുമാർ, കെ.എസ്.രാധമ്മ, ചാക്കോ ചെറിയാൻ, വി.കെ.കുര്യൻ, സി.കെ.എബ്രഹാം, രാമചന്ദ്രൻ എന്നിവർ സമീപം.