അയിരൂർ: ചെറുകോൽപ്പുഴ പറോലിൽ (കണിയാംകുളം) പരേതനായ ജോസഫ് കുരുവിളയുടെയും രാജം ജോസഫ് കുരുവിളയുടെയും മകൻ റോബി ജോസഫ് സാം (49) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് അയിരൂർ സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീന വറുഗീസ്, കല്ലുങ്കൽ തേക്കിൽ വില്ലയിൽ പി. എം. വറുഗീസിന്റെ മകൾ. മക്കൾ: റിവ്യാ സാറാ ജോസഫ്, റിവാൻ ജോസഫ് സാം.