കല്ലിശ്ശേരി: മൂലയിൽ പരേതനായ കെ.എം.ചെറിയാന്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ ചെറിയാൻ (കുഞ്ഞമ്മ-84) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ഇരവിപേരൂർ ആൽത്തറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രാജൻ (യു. എസ്. എ.), ജോസ്, സാലി, പരേതയായ ലീലാമ്മ. മരുമക്കൾ: സുമ (യു. എസ്. എ.) തമ്പാച്ചൻ വെൺമണി പീടികയിൽ പുത്തൻകാവ്, സുസൻ (ഖത്തർ), ജോസ് കണിച്ചേരിൽ ഓതറ.