04-sob-saramma-chacko
സാറാമ്മ ചാക്കോ

ചെങ്ങന്നൂർ: പുത്തൻകാവ് മേലേപ്പുറത്ത് പരേതനായ തര്യൻ ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പുത്തൻകാവ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ. അയിരൂർ മാന്നാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷൈല (ദുബായ്), ഷൈനി. മരുമക്കൾ: സാലി ഉഴത്തിൽ ചെങ്ങന്നൂർ, സുനിൽ ആഷ്യാനാ അടൂർ, റെനി ശാമുവേൽ മുളക്കുഴ (കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി). കൊച്ചുമക്കൾ: ജിഷ, ജിൻസി, സ്റ്റീവ്, ആഷ്‌ന, റിഷി, റോഷൻ.