തിരുവല്ല: തിരുമൂലപുരം പുളിക്കത്തറകുഴിയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ പ്രസാദ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അമ്മ: സരസമ്മ. സഹോദരങ്ങൾ: മോഹനൻ, ഗിരിജ, വേണു