തിരുവല്ല: കാവുംഭാഗം വടക്കേമാലിയിൽ രാധാകൃഷ്ണൻ .ജിയുടെ മകൻ രാകേഷ് ആർ. നായർ (30) കൊവിഡ് ബാധിച്ച് മരിച്ചു. കമിങ് കേരള ഓൺ ലൈൻ മാദ്ധ്യമത്തിന്റെ എഡിറ്ററായിരുന്നു. കേരളത്തിന് പുറത്തായിരുന്ന രാകേഷ് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. സംസ്കാരം നടത്തി. മാതാവ് ശാന്ത.