തിരുവല്ല: റെയിൽവേ റിട്ട. സ്റ്റേഷൻ മാസ്റ്റർ കാവുംഭാഗം പടിഞ്ഞാറ്റേതിൽ രങ്കനാഥൻ.പി.എസ് ((92) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. പി.കെ.
മക്കൾ; രതീഷ്. പി.ആർ, രേഖ. പി.ആർ, രാജേഷ് പി.ആർ, രമേഷ് പി.ആർ. രാഗേഷ് പി.ആർ.
മരുമക്കൾ: ബെറ്റി, രാജൻപിള്ള, ജലജ, ശ്രീദേവി.