കോഴഞ്ചേരി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സുരേഷ്‌, അംഗങ്ങളായ ടി.ടി.വാസു, റോയി ഫിലിപ്പ്, സുനിതാ ഫിലിപ്പ്, സുമിതാ ഉദയകുമാർ, റാണി കോശി, ബിജോ പി.മാത്യു, മേരിക്കുട്ടി, ഗീതു മുരളി, കൃഷി ഓഫീസർ കെ.കവിത എന്നിവർ പ്രസംഗിച്ചു.