കോഴഞ്ചേരി : ആറന്മുള നീർവിളാകം പേരങ്ങാട് ഭാഗത്ത് കൊവിഡ് ബാധിതരുടെ വീടുകളിൽ ലെഫ്റ്റ് ഈസ് റൈറ്റ് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറി, ഭക്ഷ്യവസ്തുക്കിറ്റുകൾ എത്തിച്ചു നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ആർ.സുധീഷ് ബാബു എന്നിവർ നേതൃത്വം നൽകി.