പത്തനംതിട്ട : മെഴുവേലി ശ്രീനാരായണഗുരു കോളേജിൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഒൻപതിന് രാവിലെ 10ന് കോളേജിൽ ഹാജരാകണം. ഫോൺ : 9745601432.